Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് ഖത്തറിൽ നിര്യാതനായി

October 15, 2022

October 15, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : പനി ബാധിച്ച് ഖത്തറിൽ ചികിത്സയിലായിരുന്ന യുവാവ് നിര്യാതനായി.പാലക്കാട് ജില്ലയിലെ ചാലിശ്ശേരി സ്വദേശി ഷമീർ അഹമ്മദ്(44)ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ ഹമദ് ഹാർട്ട്ഹോസ്പിറ്റലിലായിരുന്നു അന്ത്യം.

പരിക്കുന്നത്ത് അഹമ്മദ്,സൈനബ ദമ്പതികളുടെ മകനാണ്.

പനി ബാധിച്ച് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയ ഇദ്ദേഹത്തെ പിന്നീട് ഹമദ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.കഴിഞ്ഞ 10 വർഷത്തിലധികമായി ഖത്തറിലെ സ്വകാര്യ ലിമോസിൻ കമ്പനിയിൽ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു.സഹോദരൻ നൗഷാദ് ദോഹയിലുണ്ട്.

ഭാര്യ :റെജുല.മക്കൾ :അസ്‌ലഹ്‌,മുസമ്മിൽ അഹമ്മദ്,അബ്‌ല.നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News