Breaking News
‘ക്രാഫ്റ്റിംഗ് യുവർ സ്റ്റോറി ഒൺലൈൻ’,കെയർ ദോഹ ലിങ്ക്ഡ്ഇൻ ശിൽപ്പശാല സംഘടിപ്പിച്ചു | ഗ്രോസറി ജീവനക്കാരനായ മലപ്പുറം കീഴുപറമ്പ് സ്വദേശി ഷാർജയിൽ നിര്യാതനായി | ആ പ്രചാരണം വ്യാജമെന്ന് തെളിഞ്ഞു, ഹമാസ് മോചിപ്പിച്ച മൂന്ന് സ്ത്രീകളും പൂർണ ആരോഗ്യവതികളെന്ന് ഇസ്രായേൽ പത്രം | മസ്കത്തിലെ സീബിൽ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടുത്തം,നാല് ഏഷ്യൻ തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു | ദാവോസിൽ നടക്കുന്ന ആഗോള സാമ്പത്തിക ഫോറത്തിൽ ഖത്തർ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലേക്കുള്ള ഉന്നതതല പ്രതിനിധി സംഘം പങ്കെടുക്കും | ഖത്തറിൽ പ്രമുഖ ഐടി കമ്പനിയിൽ അഡ്മിൻ ജോലി ഒഴിവ്,ഇപ്പോൾ അപേക്ഷിക്കാം | പ്രവാസിയായ കൊടുങ്ങല്ലൂർ സ്വദേശി കോഴിക്കോട് ഓമശ്ശേരിയിൽ കിണറിൽ വീണ് മരിച്ചു | ഖത്തർ അമീറിന് അറബ് സുരക്ഷയ്ക്കുള്ള നായിഫ് രാജകുമാരൻ പുരസ്‌കാരം | മലപ്പുറം തിരുനാവായ സ്വദേശി ഖത്തറിൽ നിര്യാതനായി | കേച്ചേരിയൻസ് സെവൻസ് ഫുട്‍ബോൾ സമാപിച്ചു, ഓർബിറ്റ് എഫ്.സി ജേതാക്കൾ |
എഞ്ചിനിയറായ മലയാളി യുവതി ദുബായിൽ ഷോക്കേറ്റ് മരിച്ചു

June 17, 2023

June 17, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ് :ഷാര്‍ജയില്‍ എ‍ഞ്ചിനീയറായി ജോലി ചെയ്തിരുന്ന മലയാളി യുവതി ഷോക്കേറ്റ് മരിച്ചു. പടിഞ്ഞാറെകൊല്ലം ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് മരിച്ചത്. വീട്ടിലെ കുളിമുറിയില്‍ വെച്ച് ഷോക്കേറ്റു മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭര്‍ത്താവ് വിശാഖും എഞ്ചിനീയറാണ്. അഞ്ച് വയസുകാരന്‍ നിവേഷ് കൃഷ്ണ മകനാണ്. ഇവര്‍ താമസിച്ചിരുന്ന വില്ലയുടെ ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ നടന്നിരുന്നുവെന്ന് പറയപ്പെടുന്നു. കുളിമുറിയില്‍ കയറിയപ്പോള്‍ വെള്ളത്തില്‍ നിന്ന് നീതുവിന് ഷോക്കേറ്റുവെന്നാണ് വിവരം. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിൽ എത്തിച്ച  മൃതദേഹം ഇന്ന് രാവിലെ  മുളങ്കാടകം ശ്‍മശാനത്തില്‍ സംസ്‍കരിച്ചു.
ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  -  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News