Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ജിസിസി രാജ്യങ്ങളിലുള്ള ഹയ്യ കാർഡ് ഇല്ലാത്തവർക്ക് ഇന്നുമുതൽ കരമാർഗം ഖത്തറിലേക്ക് വരാം,വാഹന പെർമിറ്റ് നിർബന്ധം

December 08, 2022

December 08, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ. ഗള്‍ഫ് രാജ്യങ്ങളില്‍ താമസവിസയുള്ളവർക്കും പൗരന്മാർക്കും സ്വന്തം വാഹനങ്ങളിലോ ബസ്സുകളിലോ ഖത്തറിലേക്ക് വരാനുള്ള അനുമതി ഇന്നുമുതൽ പ്രാബല്യത്തിൽ വരും.വിമാനത്താവളങ്ങൾ വഴിയുള്ള പ്രവേശനം ഡിസംബർ 6 മുതൽ തന്നെ നിലവിൽ വന്നിരുന്നു.

അബുസമ്ര പ്രവേശനകവാടം വഴി സ്വന്തം വാഹനങ്ങളിൽ വരുന്നവർക്ക് ഹയ്യ കാർഡ് ആവശ്യമില്ലെങ്കിലും യാത്ര ചെയ്യുന്നതിന് 12 മണിക്കൂർ മുമ്പ്  https://ehteraz.gov.qa/PER/vehicle  പോർട്ടൽ വഴി രജിസ്റ്റർ ചെയ്തിരിക്കണം.വാഹന പെർമിറ്റിന് ഫീസ് ഈടാക്കില്ല.

അതേസമയം, യാത്രക്കാർ ലോകകപ്പ് മത്സരങ്ങൾ കാണാനാണ് വരുന്നതെങ്കിൽ ടിക്കറ്റിനൊപ്പം ഹയ്യ കാർഡും നിർബന്ധമായിരിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News