Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തറിലെ പ്രമുഖ സ്ഥാപനത്തിലേക്ക് അറബിക്,ഇംഗ്ലീഷ് ടൈപ്പിസ്റ്റിനെ ആവശ്യമുണ്ട്

June 25, 2023

June 25, 2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക് 

ഖത്തറിലെ പ്രമുഖ ബിസിനസ് കൺസൾട്ടൻസി സ്ഥാപനത്തിലേക്ക് അറബിക്,ഇംഗ്ലീഷ് ടൈപ്പിസ്റ്റിനെ ആവശ്യമുണ്ട്.കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം.ഖത്തറിലെ വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകൾ തയാറാക്കുന്നതിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന.

ബന്ധപ്പെടാനുള്ള വാട്സ്ആപ് നമ്പർ : +974  52000712

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/B5cRGSkveuO5fUeQTErqlq


Latest Related News