Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
രണ്ട് പുതിയ മെട്രോ ലിങ്ക് ബസ് സർവീസുകൾ കൂടി ഇന്നാരംഭിക്കുമെന്ന് ദോഹ മെട്രോ

October 26, 2022

October 26, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ലെഗ്തൈഫിയ മെട്രോ സ്റ്റേഷനിൽ നിന്ന് പേൾ ഐലൻഡിലേക്കുള്ള യാത്രക്കാർക്ക് സേവനം നൽകുന്നതിനായി രണ്ട് പുതിയ മെട്രോ ലിങ്ക് ബസ് സർവീസുകൾ കൂടി ആരംഭിക്കുന്നതായി ദോഹ മെട്രോയും ലുസൈൽ ട്രാമും ട്വീറ്റ് ചെയ്തു.ഒക്ടോബർ 26 ബുധനാഴ്ച മുതൽ സർവീസുകൾ ആരംഭിക്കും.

ലെഗ്തൈഫിയ മെട്രോ സ്റ്റേഷനിൽ നിന്ന് പേൾ ഐലൻഡിലേക്കുള്ള യാത്രക്കാർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
-M109: ലെഗ്തൈഫിയ മെട്രോ സ്റ്റേഷൻ മുതൽ വിവ ബഹ്രിയ വരെ
-M152: ലെഗ്തൈഫിയ മെട്രോ സ്റ്റേഷൻ മുതൽ അബ്രാജ് ക്വാർട്ടിയർ വരെ


കൂടാതെ, നിലവിലുള്ള മെട്രോലിങ്ക് റൂട്ടുകളിലൊന്നായ ലെഗ്തൈഫിയ മെട്രോ സ്റ്റേഷനിൽ നിന്ന് പേൾ ഐലൻഡിലേക്കുള്ള  M110 സർവീസ് പെർലിറ്റ ഗാർഡനിലേക്ക് നീട്ടിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News