Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഒളിമ്പിക് താരങ്ങള്‍ക്കും കോവിഡ്: ടോക്കിയോ ജാഗ്രതയില്‍

July 18, 2021

July 18, 2021

ടോക്യോ:ലോക കായിക മാമാങ്കത്തിന്  ദിനങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ടോക്യോ ഒളിമ്പിക് വില്ലേജിലെ രണ്ടുപേര്‍ക്ക് കൂടി കോവിഡ്. അത്‌ലറ്റുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒളിമ്പിക്‌സ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.ആദ്യമായാണ് ഒളിമ്പിക് വില്ലേജില്‍ അത്‌ലറ്റ്കള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഒളിമ്പിക് വില്ലേജില്‍ കഴിഞ്ഞദിവസം ഒരു ഒഫീഷ്യലിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഹോട്ടലില്‍ നിരീക്ഷണത്തിലാണ് ഇദ്ദേഹം.ലോകമെമ്പാടുമുള്ള  10,000ത്തിലധികം പേരാണ് ഒളിമ്പിക് വില്ലേജിലെത്തുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020ല്‍ ഒളിമ്പിക്‌സ് മാറ്റിവെച്ചിരുന്നു.

 


Latest Related News