Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ പ്രവാസിയായിരുന്ന മലപ്പുറം തിരൂർ സ്വദേശി നാട്ടിൽ നിര്യാതനായി 

May 24, 2021

May 24, 2021

ദോഹ: മലപ്പുറം തിരൂര്‍ മങ്ങാട് റോഡിന് സമീപം താമസിക്കുന്ന കുളങ്ങര വീട്ടില്‍ ഫാസില്‍ (38) നിര്യാതനായി. പൂക്കയില്‍ കള്ളിയത്ത് ഹോസ്പിറ്റലിന് സമീപമായിരുന്നു നേരത്തെ താമസിച്ചിരുന്നത്​.

ഭാര്യ: ലുബ്ന​. രണ്ട്​ ​പെണ്‍കുട്ടികളുണ്ട്​. പിതാവ്​: കെ.വി. മുഹമ്മദ് കുട്ടി (തിരൂര്‍ ബസ്​സ്​റ്റാന്‍റിലെ ഷൂബസാര്‍ സ്റ്റോർ മുന്‍ഉടമ). കഴിഞ്ഞ ഒൻപത്  വര്‍ഷമായി ഖത്തര്‍ പ്രവാസിയാണ്​ . ഒരു വര്‍ഷം മുമ്പാണ്  നാട്ടില്‍ എത്തിയത്​.  കോവിഡ്​ സാഹചര്യമായതിനാല്‍ തിരിച്ചുവരാന്‍ കഴിഞ്ഞിരുന്നില്ല. ഖത്തറിലെ യാസ്​ ഖത്തര്‍ കൂട്ടായ്​മ അംഗമാണ്​.

ന്യൂസ്‌റൂം വാട്സ്ആപ് ഗ്രൂപ്പിൽ പുതുതായി ചേരാൻ

https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News