Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ദോഹയിൽ നിന്നും നാട്ടിലേക്ക് പോയ തൃശൂർ പാവറട്ടി സ്വദേശി നിര്യാതനായി 

July 14, 2020

July 14, 2020

ദോഹ : ദോഹയിൽ നിന്നും അവധിക്ക് നാട്ടിൽ പോയ തൃശൂർ പാവറട്ടി സ്വദേശി സക്കീർ(40) നിര്യാതനായി. പരേതനായ കുളങ്ങര വീട്ടിൽ ഖാലിദ് -പാത്തുമ്മു ദമ്പതികളുടെ മകനാണ്.തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം.
ഏഴു മാസം മുമ്പ് നാട്ടിൽ പോയി ലോക്ഡൗൺ കാരണം തിരിച്ചുവരാൻ കഴിയാതെ കുടുങ്ങുകയായിരുന്നു. ദോഹയിലെ മർഖിയ കമ്പനിയിൽ ജീവനക്കാരനായിരുന്നു.അസുഖബാധിതനായതിനെ തുടർന്ന് രണ്ടു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ഭാര്യ :നൗഷജ മക്കൾ : മുഹമ്മദ് നിഹാൽ,മിൻഹ.
സഹോദരങ്ങൾ :ബഷീർ,അബ്ദുൾ ഗഫൂർ,ആയിഷ,സെക്കിന,സൽമത്ത്സു,ബൈദ,ഹസീന
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News