Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദീർഘകാലം ദോഹയിൽ വ്യാപാരിയായിരുന്ന തൃശൂർ കടപ്പുറം സ്വദേശി നാട്ടിൽ നിര്യാതനായി 

May 25, 2021

May 25, 2021

ദോഹ: തൃ​ശൂര്‍ കടപ്പുറം അഞ്ചങ്ങാടി വളവിന് കിഴക്ക് ഭാഗത്ത് താമസിക്കുന്ന (നേരത്തെ ഉപ്പാപ്പ പള്ളിക്ക് സമീപം താമസിച്ചിരുന്ന) പരേതനായ സാവാന്‍ മുഹമ്മദിൻറെ  മകന്‍ പുതിയകത്ത് അബ്ദുല്‍ ഖാദര്‍ (60) നിര്യാതനായി. ദീര്‍ഘകാലം ഖത്തറില്‍ വ്യാപാരിയായിരുന്നു.

മുഗളിന ഹെല്‍ത്ത് സെന്‍ററിനടുത്ത് കട നടത്തിയിരുന്നു. ഭാര്യ: നദീറ. മക്കള്‍: ഹഫീഫ്, ഹനസ്, ഹര്‍ഷ. മരുമകന്‍: സാലിഹ്. സഹോദരങ്ങള്‍: പി. ഹനീഫ ഹാജി, പി. ബക്കര്‍, പി. ശാഹു ഹാജി, സുഹറ.

ന്യൂസ്‌റൂം വാട്സ്ആപ് ഗ്രൂപ്പിൽ പുതുതായി ചേരാൻ
https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News