Breaking News
ഫലസ്തീനിൽ ഇനിയൊരു തലമുറ പിറവിയെടുക്കരുത്,വളരാനിരിക്കുന്ന ഭ്രൂണങ്ങൾ വരെ നശിപ്പിച്ചതായി യു.എൻ റിപ്പോർട്ട് | സ്നേഹസംവാദത്തിന്റെ വിളംബരവുമായി ഖത്തർ യൂത്ത് ഫോറം റമദാൻ മീറ്റ് ഇന്ന് | ദോഹയിൽ വെടിനിർത്തൽ ചർച്ചകൾ തുടരുന്നു,ഗസ പുനർനിർമാണ പദ്ധതി ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന് സമർപ്പിച്ചു | പാലക്കാട് സ്വദേശി കുവൈത്തിൽ അന്തരിച്ചു | ഖത്തറിലെ ചെസ് പ്രേമികൾക്കായി യാസ് ഖത്തർ പ്രഥമ ചെസ്സ് ചാമ്പ്യൻഷിപ്പ്,രജിസ്‌ട്രേഷൻ തുടങ്ങി | ഖത്തറിൽ നാളെ കുട്ടികളുടെ ഗരംഗാവോ ആഘോഷം,പ്രധാന വേദികളും സമയവും | റമദാൻ ക്വസ്റ്റ്' സീസൺ-2 മെഗാ ലൈവ് ക്വിസ്; നാളെ ഖത്തർ സ്‌പോർട്സ് ക്ലബ്ബിൽ | ഖത്തറിലെ പ്രമുഖ ഇൻഷുറൻസ് കമ്പനിയിൽ ജോലി ഒഴിവ്,ഇപ്പോൾ അപേക്ഷിക്കാം | സർ സയ്യിദ് കോളേജ് അലുംനി ഖത്തർ ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു | ഉംറ തീർത്ഥാടകയായ തിരുവനന്തപുരം സ്വദേശിനി ജിദ്ദയിൽ അന്തരിച്ചു |
തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി ദുബായിൽ അന്തരിച്ചു

July 25, 2024

thrissur-chentrapinni-native-passed-away-in-dubai

July 25, 2024

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: തൃശൂർ ചെന്ത്രാപ്പിന്നി വലിയകത്ത് വീട്ടില്‍ ഇസ്മായില്‍ സർബുദ്ദീൻ (64) ദുബായില്‍ നിര്യാതനായി.സ്വകാര്യ കമ്പനിയിൽ ഹെവി ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു.

പിതാവ്: ഇസ്മായില്‍. മാതാവ്: ഖദീജ. ഭാര്യ: സുലൈഖ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News