Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പശ്ചിമേഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന് വീണ്ടും നേട്ടം, മൂന്നാം ദിനത്തിലും സ്വര്‍ണത്തിളക്കം

April 30, 2023

April 30, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടക്കുന്ന പശ്ചിമേഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന് വീണ്ടും നേട്ടം. മൂന്നാം ദിനത്തില്‍ മുന്നു സ്വര്‍ണം നേടി ഖത്തര്‍ നേട്ടം കൊയ്തു. ഡിസ്‌കസ് ത്രോയില്‍ മുആസ് ഇബ്രാഹിം 61.39 മീറ്റര്‍ എറിഞ്ഞാണ് സ്വര്‍ണം നേടിയത്.

പോള്‍വാള്‍ട്ടില്‍ സൈഫ് ഹമിദ 5.20 മീറ്റര്‍ ചാടിക്കടന്ന് സ്വര്‍ണം കുറിച്ചു. 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ഇസ്മായില്‍ ദാവൂദും സ്വര്‍ണം നേടി. ഖത്തറിന്റെ തന്നെ ബാസിം അല്‍ ഹാമിദക്കാണ് വെള്ളി. 

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News