Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സ്‌മൈൽ പ്ലീസ്,ദർബ് ലുസെയ്ൽ ഫ്ലവർ ഫെസ്റ്റിവലിന് ഇന്ന് ദോഹയിൽ തുടക്കമാവും

May 26, 2023

May 26, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ലുസെയ്ൽ ബൗളെവാർഡിനെ വസന്ത നാഗരിയാക്കുന്ന ദർബ് ലുസെയ്ൽ ഫ്ലവർ ഫെസ്റ്റിവലിന് ഇന്ന് തുടക്കമാവും.27 വരെ നീണ്ടുനിൽക്കുന്ന ഫ്ലവർ ഫെസ്റ്റിവലിന്റെ ഭാഗമായി വർണശബളമായ പരേഡുകൾ, പ്രാദേശിക വിപണികൾ, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള പരിപാടികൾ തുടങ്ങി ആകർഷകമായ കാഴ്ചകൾ ഏറെയുണ്ട്. 3 ദിവസത്തെ ഫെസ്റ്റിവൽ വൈകിട്ട് 7.00 മുതൽ രാത്രി 11.00 വരെയാണ്.

ദർബ് ലുസൈൽ പൂക്കളും പെയിന്റിംഗുകളും കൊണ്ട് അലങ്കരിക്കുന്നതിനാൽ വർണശബളമായ പുഷ്പ അലങ്കാരങ്ങൾക്കും കഥാപാത്രങ്ങൾക്കുമൊപ്പം   ഫോട്ടോ എടുക്കാനും അവസരമുണ്ടാകും.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News