Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദീഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന തിക്കോടി പെരുമാൾപുരം സ്വദേശി നാട്ടിൽ നിര്യാതനായി

September 02, 2021

September 02, 2021

തിക്കോടി: തിക്കോടി പെരുമാൾപുരത്തെ ഹൈസാസിലെ തിലാത്ത് ‌ഒ.ടി അസ്സയിനാർ (77) നാട്ടിൽ നിര്യാതനായി. ദീർഘകാലം ഖത്തറിലെ ജൈദ മോട്ടോർസിൽ ജീവനക്കാരനായിരുന്നു.1971 ൽ പ്രവാസ ജീവിതമാരംഭിച്ച അസ്സയിനാർ 2020 ലാണ് ഗൾഫ് ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചത്.  ഭാര്യ:നഫീസ .

മക്കൾ :ഷരീഫ , ഹസീന,അഷ്‌റഫ്‌ ,നസീർ(ഇരുവരും ഖത്തർ)മരുമക്കൾ :സി.പി മമ്മദ് കോയ(കാട്ടിലപീടിക)ഹസീന(ചോറോട്)മെഹ്ജബിൻ (പള്ളിക്കര )പരേതനായ മഞ്ഞാട്ടി ബീരാൻ (നന്തി)സഹോദരങ്ങൾ  :സുലൈഖ,ഒ.ടി കാദർ കുട്ടി, കുഞ്ഞിബി,ഉപ്പാത്തു, നഫീസ. ഖത്തർ കെ.എം.സി.സി നേതാവ് കുന്നുമ്മൽ ഹംസ ഭാര്യാ സഹോദരനാണ്


Latest Related News