Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ തണുത്തുവിറക്കുന്നു,താപനില 10 ഡിഗ്രി വരെയാകുമെന്ന് അറിയിപ്പ് 

January 13, 2020

January 13, 2020

ദോഹ : രാജ്യത്ത് .വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴയയ്‌ക്കൊപ്പം തണുത്ത കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാത്രിയിലും പുലർച്ചെയും കടുത്ത തണുപ്പ് തുടരും. രാജ്യത്തിന്റെ തെക്ക് ഭാഗങ്ങളിൽ ഈ സമയങ്ങളിലെ താപനില 10 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ ഇടയുണ്ട്.
ജനുവരി 14 (ചൊവ്വ) വൈകുന്നേരം മുതൽ ബുധനാഴ്ച രാവിലെ വരെ ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.
കടലിൽ പോകുന്നവർക്ക് ബുധനാഴ്ച വരെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.


Latest Related News