February 15, 2023
February 15, 2023
ന്യൂസ്റൂം ബ്യുറോ
ദോഹ :ഫെബ്രുവരി 16 വ്യാഴാഴ്ച മുതൽ അടുത്ത ആഴ്ച പകുതി വരെ ശക്തമായ രാജ്യത്ത് ശക്തമായ കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.തീരാ മേഖലയിലും കടൽ തീരത്തും വടക്കുപടിഞ്ഞാറൻ കാറ്റ് വീശും.ഇത് ശക്തമായ പൊടിക്കാറ്റിനും താപനില കുറയാനും ഇടയാക്കും.
ഈ ദിവസങ്ങളിൽ രാജ്യത്തിന്റെ തെക്കൻ പ്രവിശ്യകളിൽ താപനില വളരെ കുറവായിരിക്കുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.കടലിൽ പോകുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ന്യൂസ്റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക