Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ നിന്നും നാട്ടിലേക്ക് പോകുന്നവർക്ക് കുറഞ്ഞനിരക്കിൽ കോവിഡ് പരിശോധന നടത്താം,ന്യൂസ്‌റൂം വായനക്കാർക്ക് പ്രത്യേക ഇളവുമായി ഫോക്കസ് മെഡിക്കൽ സെന്റർ 

May 19, 2021

May 19, 2021

ദോഹ: ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ആശ്വാസമായി ദോഹയിലെ ഫോക്കസ് മെഡിക്കല്‍ സെന്ററില്‍ കുറഞ്ഞ നിരക്കില്‍ കോവിഡ് പിസിആര്‍ പരിശോധന നടത്തുന്നു. പ്രത്യേക ഓഫര്‍ കോഡിലൂടെ 230 റിയാലിനാണ് ഇവിടെ യാത്രക്കാര്‍ക്കുള്ള കോവിഡ് പരിശോധന നടത്തുന്നത്.ന്യൂസ്‌റൂം വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാവുകയോ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും ന്യൂസ്‌റൂം കണക്റ്റ് ആപ് ഡൗൺലോഡ് ചെയ്യുകയോ ചെയ്തവർക്ക് ഈ ആനുകൂല്യം ലഭിക്കും.റിസപ്‌ഷനിൽ മൊബൈൽ ഫോണിലെ ന്യൂസ്‌റൂം ഗ്രൂപ്പോ ആപ്പോ കാണിച്ചാൽ മതിയാകും.

230 റിയാല്‍ എന്ന പ്രത്യേക നിരക്കില്‍ ഫോക്കസ് മെഡിക്കല്‍ സെന്ററില്‍ നിന്നു കോവിഡ് പിസിആര്‍ ടെസ്റ്റ് സേവനം ലഭിക്കുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാം.

ലിങ്ക് : https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU

ന്യൂസ്‌റൂം ആപ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകൾ :

Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758

അപ്പോയിന്റ്‌മെന്റിനായി 44654788, 44673599 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

സ്വകാര്യ ക്ലിനിക്കുകളില്‍ പരമാവധി 300 റിയാലാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയം കോവിഡ് ടെസ്റ്റിനായി നിശ്ചയിച്ചിരുന്നത്. ആ നിരക്കില്‍ നിന്നും 70 റിയാല്‍ കുറച്ചാണ് ഫോക്കസ് സേവനം നല്‍കുന്നത്. ദോഹ നഗരത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ തങ്ങളാണ് കോവിഡ് പിസിആര്‍ പരിശോധന നടത്തുന്നതെന്ന് ഫോക്കസ് മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിങ് മാനേജര്‍ ബിബിന്‍ ന്യൂസ്‌റൂമിനോട് പറഞ്ഞു. 

 


Latest Related News