Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
അല്‍ ഖാജി സ്ട്രീറ്റിലെ സര്‍വീസ് പാത നാളെ താല്‍ക്കാലികമായി അടക്കും

April 06, 2023

April 06, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ലുസൈലില്‍ നിന്ന് അല്‍ ഖഫ്ജി സ്ട്രീറ്റിലേക്കുള്ള ഇന്റര്‍ചേഞ്ച് നാളെ(വെള്ളിയാഴ്ച) അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല്‍ അറിയിച്ചു. പുലര്‍ച്ചെ 3 മുതല്‍ 9 വരെയായിരിക്കും അറ്റകുറ്റപ്പണികള്‍ക്കായി അല്‍ ഗസ്സാര്‍ ഇന്റര്‍ചേഞ്ച് അടച്ചിടുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.

അല്‍ ഖാജി സ്ട്രീറ്റിലേക്ക് പോകുന്ന ലുസൈന്‍ റോഡ് ഉപയോക്താക്കള്‍ക്ക് അല്‍ ഗസ്സല്‍ ഇന്റര്‍ചേഞ്ചിന് മുമ്പായി വലതുവശത്തെ പ്രാദേശിക റോഡുകളിലൂടെ പോകാവുന്നതാണ്. അല്ലെങ്കില്‍ അല്‍ ഖഫ്ജി സ്ട്രീറ്റില്‍ എത്തുന്നതിന് അല്‍ ഗസ്സാര്‍ ഇന്റര്‍ചെഞ്ചില്‍ നിന്ന് യൂടേണെടുത്ത് കത്താറ അണ്ടര്‍പാസിലൂടെ യാത്ര ചെയ്യാവുന്നതാണെന്ന് അഷ്ഗാല്‍ അറിയിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News