Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിക്ക് സ്ഥലംമാറ്റം,ഇന്ത്യൻ സമൂഹം യാത്രയയപ്പ് നൽകി

July 08, 2021

July 08, 2021

ദോഹ: ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഹേമന്ദ് കുമാര്‍ ദ്വിവേദിക്ക് യാത്രയയപ്പ് നല്‍കി. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ.സി.സി), ഖത്തറിലെ മറ്റ് ഇന്ത്യന്‍ അപ്പെക്‌സ് ബോഡികളായ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ (ഐ.എസ്.സി), ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ (ഐ.ബി.പി.സി), ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) എന്നിവ സംയുക്തമായാണ് പുതിയ ജോലിയിലേക്ക്  മാറിപ്പോകുന്ന  ഹേമന്ത് കുമാര്‍ ദ്വിവേദിക്ക് യാത്രയയപ്പ് നല്‍കിയത്. 2017 മുതല്‍ ഖത്തറില്‍ പ്രവൃത്തിച്ചുവരികയാണ് ദ്വിവേദി. ഐ.സി.സി ജനറല്‍ സെക്രട്ടറി കൃഷ്ണ കുമാര്‍ സ്വാഗതം പറഞ്ഞു. സുധീര്‍ ഗുപ്ത അധ്യക്ഷത വഹിച്ചു. പ്രമുഖര്‍ സംസാരിച്ചു.
ഐ.സി.സി വിദ്യാര്‍ത്ഥികള്‍ നൃത്തം അവതരിപ്പിച്ചു.

 

 


Latest Related News