Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്കുള്ള രജിസട്രേഷന്‍ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും

July 28, 2021

July 28, 2021

ദോഹ: സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ ഉന്നത  മന്ത്രാലയം അറിയിച്ചു. 2021-22 അധ്യയന വര്‍ഷത്തേക്കുള്ള ആദ്യഘട്ട രജിസ്‌ട്രേഷനാണ് ഓഗസ്റ്റ് 1 മുതല്‍ ഓഗസ്റ്റ് 15വരെ നടത്തുക. പബ്ലിക് സര്‍വീസസ് പോര്‍ട്ടലില്‍ ഇതിനുള്ള സൈകര്യം ലഭ്യമാകുെന്ന് മന്ത്രാലയം ട്വീറ്ററില്‍ അറിയിച്ചു. Eduservices.edu.gov.qa വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഖത്തറി വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഖത്തരി സ്ത്രീകളുടെ കുട്ടികള്‍ക്കും സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും രജിസ്‌ട്രേഷന് അപേക്ഷിക്കാം.

 


Latest Related News