Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ 'ക്യൂട്ടിക്ക്' പതിനേഴാം വാർഷിക യോഗം സംഘടിപ്പിച്ചു

June 12, 2023

June 12, 2023

ന്യൂസ്‌റൂം ബ്യുറോ  

ദോഹ: ഖത്തറിലെ കാസർകോട് സ്വദേശികളുടെ കൂട്ടായ്മയായ ക്യൂട്ടിക്ക് 17 ആം വാർഷികം സംഘടിപ്പിച്ചു. കാലിക്കറ്റ് നോട്ട് ബുക്ക്  റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയരക്ടർ ലുക്ക്മാനുൽ ഹക്കിം അദ്ധ്യക്ഷത വഹിച്ചു.

ചെയർമാൻ എം.പി. ഷാഫി ഹാജി ഉൽഘാടനംചെയ്തു.എക്സിക്യൂട്ടിവ് ഡയരക്ടർ ആദം കുഞ്ഞി സ്വാഗതവും  ഹാരിസ് പി.എസ്. വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. സാമ്പത്തിക റിപ്പോർട്ട് ഓഡിറ്റർ മൻസൂർ മുഹമ്മദ് അവതരിപ്പിച്ചു, എക്സിക്യൂട്ടിവ് അംഗം ബഷീർ സ്രാങ്ക് നന്ദി പറഞ്ഞു.

 2021-2022, 2022-2023 അധ്യയന വർഷങ്ങളിൽ അക്കാഡമി തലത്തിലും, പത്ത് പന്ത്രണ്ട് എന്നി ക്ലാസ്കളിലും  ഉന്നത വിജയം നോടിയ ക്യൂട്ടിക്ക് അംഗങ്ങളുടെ മക്കളെ യോഗത്തിൽ മെമന്റോ നൽകി അനുമോദിച്ചു.എക്സിക്യൂട്ടിവ് സെക്രട്ടറി അബ്ദുല്ല ത്രീസ്റ്റാർ, എക്സിക്യൂട്ടിവ് അംഗങ്ങളായ ഖാദർ ഉദുമ, സത്താർ മദീന, ഷഹിൻ എം.പി., സുബൈർ ബനാറസ്, അബ്ദുല്ല ദേലം പാടി, ക്യൂട്ടിക്ക് അംഗങ്ങളായ ഷെഫീഖ് ചെങ്കള, അലി ചേരൂർ, ഹാരിസ് ഏരിയാൽ എന്നിവർ ആശംസ പ്രസംഗം നടത്തി.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News