Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഖത്തറിൽ മാർച്ചിൽ ഇന്ധന വില കൂടില്ല,ഫെബ്രുവരിയിലെ നിരക്കുകൾ തുടരും

February 28, 2023

February 28, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: 2023 മാർച്ച് മാസത്തെ ഇന്ധന വില ഖത്തർ എനർജി പുറത്തുവിട്ടു.പ്രീമിയം പെട്രോൾ ലിറ്ററിന് ഫെബ്രുവരിലെ രണ്ട് റിയാൽ തന്നെ മാർച്ചിലും തുടരും.സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലയിലും മാറ്റമുണ്ടാവില്ല.

സൂപ്പർ ഗ്രേഡ് പെട്രോൾ 2.10 റിയാൽ, ഡീസൽ ലിറ്ററിന് 2.05 എന്നിങ്ങനെയാണ് നിലവിലെ നിരക്കുകൾ.

കഴിഞ്ഞ കുറേ മാസങ്ങളായി, ഡീസൽ, സൂപ്പർ ഗ്രേഡ് പെട്രോൾ വില മാറ്റമില്ലാതെ തുടരുകയാണ്.പ്രീമിയം പെട്രോൾ വിലയിൽ മാത്രമാണ് ജനുവരിയിൽ 5 ദിർഹം വർധനവുണ്ടായത്.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9

 


Latest Related News