Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ലോകകപ്പിന് ആവേശം പകരാൻ നാദാപുരത്ത് നിന്ന് സംഗീത വിരുന്ന്,യൂട്യൂബിൽ തരംഗമാവുന്നു

October 07, 2022

October 07, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തർ ലോകകപ്പ് എന്നല്ല ലോകത്തെവിടെ എന്ത് സംഭവിക്കുമ്പോഴും സ്വന്തം നിലയിൽ അതിൽ കയ്യൊപ്പു ചാർത്താനുള്ള ഒരവസരവും മലയാളികൾ പാഴാക്കാറില്ല.നവംബറിൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫാ ലോകകപ്പിനായി കോഴിക്കോട് നാദാപുരം സ്വദേശി ഒരുക്കിയ സ്വാഗത ഗാനം യുട്യൂബിൽ തരംഗമാവുകയാണ്.രണ്ടുമാസം മുമ്പ് യുട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ആൽബം ഇതുവരെ ലോകമെങ്ങുമുള്ള അഞ്ച് ലക്ഷത്തിലധികം ഫുട്‍ബോൾ ആരാധകർ കണ്ടുകഴിഞ്ഞു.
യുട്യൂബ് ലിങ്ക് 
ഫുട്‍ബോൾ താരങ്ങളെയും സ്റ്റേഡിയത്തിലെ അപൂർവ നിമിഷങ്ങളും കോർത്തിണക്കി തയാറാക്കിയ 'ബാസിലാസിലാ'എന്ന് തുടങ്ങുന്ന ഇംഗ്ലീഷ് ദൃശ്യാവിഷ്ക്കാരത്തിന്റെ രചനയും സംഗീതവും ആലാപനവും ഇംഗ്ലീഷ് അധ്യാപകൻ കൂടിയായ  പി.എ.നൗഷാദാണ്.ആരോഗ്യം,മനുഷ്യത്വം,കറകളഞ്ഞ സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും മഹത്വം എന്നിവ ഉദ്‌ഘോഷിക്കുന്നതാണ് പാട്ടിലെ വരികൾ.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News