Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലോകകപ്പ്,ബിബിസി സർവേയിൽ ഖത്തർ ഒന്നാമത്

December 26, 2022

December 26, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ടൂർണമെന്റായി ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഖത്തർ ലോകകപ്പിനെ തെരഞ്ഞെടുത്തു.ബ്രിട്ടീഷ് മാധ്യമമായ ബിബിസി ആരാധകർക്കിടയിൽ നടത്തിയ അഭിപ്രായ സർവേയിലാണ് ഖത്തർ ലോകകപ്പ് ഒന്നാമതെത്തിയത്.

'നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലോകകപ്പ്' തെരഞ്ഞെടുക്കാൻ നടത്തിയ സർവേയിൽ 78 ശതമാനം വോട്ടുകൾ നേടിയാണ് ഖത്തർ ലോകകപ്പ് ആധിപത്യം സ്ഥാപിച്ചത്.2006, 2010, 2018 വര്ഷങ്ങളിലെ ലോകകപ്പുകൾ വോട്ടെടുപ്പിൽ ഖത്തറിനും വളരെ പിന്നിലായിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News