Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മലയാളിയായ നാദിർ അബ്ദുൽസലാമിന്റെ സംഗീത സംവിധാനത്തിൽ പുതിയ ദേശഭക്തിഗാനം ഖത്തർ ടെലിവിഷൻ പുറത്തിറക്കി

December 18, 2022

December 18, 2022

ന്യൂസ്‌റൂം ബ്യുറോ  

ദോഹ :മലയാളിയും അറബ് സംഗീതലോകത്തെ അറിയപ്പെടുന്ന ഗായകനുമായ നാദിർ അബ്ദുൽ സലാമിന്റെ സംഗീത സംവിധാനത്തിൽ ഒരുക്കിയ പുതിയ ഖത്തർ ദേശഭക്തി ഗാനം ദേശീയ ദിനത്തിൽ ഖത്തർ ടെലിവിഷൻ പുറത്തിറക്കി.പ്രശസ്ത ഖത്തരി ഗായകൻ ഫഹദ് അൽ ഹജ്ജാജി പാടിയ ഗാനത്തിന്റെ സംഗീത സംവിധാനത്തോടൊപ്പം  റെക്കോഡിങ്ങും, മിക്സിങ്ങും നിർവഹിച്ചത് നാദിർ അബ്ദുൽ സലാമാണ്.

ലിങ്ക് : Click Here

നേരത്തെ നാദിർ അബ്ദുൽ സലാം  സംഗീതം നൽകി ആലപിച്ച ഖത്തർ ലോകകപ്പ് അവതരണ ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.കോഴിക്കോട് കുറ്റ്യാടി സ്വദേശി അബ്ദുൽ സലാം ബൽക്കീസ് ദമ്പതികളുടെ മകനാണ് ഖത്തർ മ്യുസിക് അക്കാദമി മുൻ അംബാസിഡർ കൂടിയായ നാദിർ.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News