Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിലെ താനൂർ നിവാസികളുടെ പ്രവാസി കൂട്ടായ്മ നിലവിൽ വന്നു

October 17, 2023

qatar_malayalam_news_qatar_tanur_expats_association

October 17, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ :ഖത്തറിലെ താനൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള പ്രവാസികൂട്ടായ്മ താനൂർ എക്സ്പാറ്റ്സ് ഓഫ് ഖത്തർ എന്ന പേരിൽ രൂപീകൃതമായി. .ഒക്ടോബർ 13 ന് വെള്ളിയാഴ്ച്ച ഹിലാലിലെ ഇൻസ്പയർ ഹാളിൽ നടന്ന പരിപാടിയിൽ150 ലേറെ പേർ പങ്കെടുത്തു. 

സംഘടനയുടെ ഔപചാരിക ഉദ്ഘാടനവും ലോഗോ പ്രകാശനവും ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ നിർവഹിച്ചു. മൂസ താനൂർ സംഘടനയുടെ ഭാവി പദ്ധതികൾ വിശദീകരിച്ചു.സംഘടനാ രൂപീകരണത്തിന് ജാഫർഖാൻ നേതൃത്വം നൽകി. 21 പേരെ  നിർവാഹക സമിതി അംഗങ്ങളായി തെരെഞ്ഞെടുത്തു. വിശിഷ്ടാതിഥിക്കുള്ള ഉപഹാരം അബാൻ മാനേജിങ് പാർട്ണർ ഉമർ മുക്താർ കൈമാറി .
ഷംല ജഹ്ഫർ ,നിസാർ ,അക്ബർ, മുഹമ്മദ് ഷകീബ് ,രതീഷ്, ഹസ്ഫർ റഹ്മാൻ, ഷാജി പിവി ,ഹിഷാം തങ്ങൾ ,ഷെഫീൽ ,അബ്ദുൽ മൻസൂർ ,ഷബീർ എന്നിവർ പരിപാടി നിയന്ത്രിച്ചു.പരിപാടിയോടനുബന്ധിച്ച് ഗാനമേളയും കുട്ടികൾക്കുള്ള വിവിധ വിനോദപരിപാടികളും  ഒരുക്കിയിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-  https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News