Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ക്ളീനർ,ഡ്രൈവർ മുതൽ ഉയർന്ന തസ്തികകളിൽ വരെ ജോലി ഒഴിവ്,നാളെ (വെള്ളിയാഴ്ച) മുതൽ വാക്-ഇൻ-ഇന്റർവ്യൂ

June 08, 2023

June 08, 2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക് 

ഖത്തറിലെ പ്രമുഖ കമ്പനിയിൽ വിവിധ തസ്തികകളിലായി നിരവധി തൊഴിൽ ഒഴിവുകൾ.ഏറ്റവും പുതിയ ബയോഡാറ്റ,ഖത്തർ ഐഡി,ഫോട്ടോ,എൻ.ഒ.സി എന്നിവ സഹിതം നാളെ,(വെള്ളി)ഉച്ചക്ക് 1 മണി മുതൽ രാത്രി 9 വരെ ഓൾഡ് എയർപോർട്ടിന് സമീപമുള്ള ഹോളിഡേ ഇൻ ഹോട്ടലിലാണ് എത്തേണ്ടത്. ശനി,ഞായർ(ജൂൺ 10,11) തിയ്യതികളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയും അഭിമുഖത്തിനായി ഹാജരാകാവുന്നതാണ്.ബയോഡാറ്റകൾ അയക്കാനുള്ള വിലാസം : officialhr003@gmail.com

ഒഴിവുള്ള തസ്തികകളും മറ്റു വിവരങ്ങളും : 

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News