Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ തൊഴിൽ പെർമിറ്റിന് ഓഫീസുകൾ കയറി ഇറങ്ങേണ്ട,പുതിയ ഇ-സേവനങ്ങൾ തുടങ്ങി

March 13, 2023

March 13, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ:ഖത്തറിൽ തൊഴിൽ മന്ത്രാലയത്തത്തിന്റെ ഓഫീസോ സർക്കാർ സേവന കേന്ദ്രങ്ങളോ സന്ദർശിക്കാത്ത തന്നെ തൊഴിൽ പെർമിറ്റിനുള്ള അപേക്ഷാ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിനുള്ള പുതിയ ഇ-സേവനങ്ങൾ പ്രവർത്തന സജ്ജമായി. തൊഴിൽ മന്ത്രാലയമാണ് ഇതിനുള്ള ഏകജാലക സംവിധാനം ഒരുക്കിയത്. പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമാണ് നടപടി.

നിലവിൽ എൺപതിലധികം ഇ-സേവനങ്ങളാണ് മന്ത്രാലയത്തിന്റെ കീഴിലുള്ളത്.തൊഴിൽ പെർമിറ്റിന് അപേക്ഷിക്കൽ, നിലവിലുള്ളത് പുതുക്കൽ, പെർമിറ്റ് റദ്ദാക്കൽ, ലേബർ റിക്രൂട്ട്‌മെന്റ് അനുമതി തേടൽ, ലേബർ റിക്രൂട്ട്‌മെന്റ് അനുമതിയുടെ കാലാവധി പുതുക്കൽ, റിക്രൂട്ട്‌മെന്റ് അനുമതിയിൽ ഭേദഗതി വരുത്തൽ എന്നിങ്ങനെ തൊഴിൽ പെർമിറ്റുമായി ബന്ധപ്പെട്ട ആറ് തരം  സേവനങ്ങളാണ് പുതുതായി ഉൾപെടുത്തിയത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News