Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ബ്രസീലിൽ നിന്നുള്ള ബീഫ് ഇറക്കുമതിക്ക് ഏർപ്പെടുത്തിയ വിലക്ക് ഖത്തർ റദ്ദാക്കി

June 02, 2023

June 02, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ബ്രസീലിൽ നിന്നുള്ള ബീഫ് ഇറക്കുമതിക്ക് ഖത്തർ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു.തിങ്കളാഴ്ച (മെയ് 29ന്) ഖത്തറിലെ കൃഷി മന്ത്രാലയം നിയന്ത്രണം നീക്കിയതായി ബ്രസീലിലെ റിയോ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.

ബ്രസീലിലെ ഒരു ഫാമിൽ മാഡ് കൗ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ ബ്രസീലിയൻ ബീഫ് ഇറക്കുമതി ഖത്തർ നിർത്തിവച്ചിരുന്നു.മാർച്ചിൽ നടത്തിയ പരിശോധനകളിൽ രോഗഭീഷണി കുറഞ്ഞതായി കണ്ടെത്തി. യതിനെത്തുടർന്നാണ് നിരോധനം നീക്കിയത്.

ഏറ്റവും പുതിയ വാർത്തകളും തൊഴിൽ സാധ്യതകളും അറിയാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News