Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ഖത്തറിലെ സൂപ്പർമാർക്കറ്റിൽ ജോലി ഒഴിവുകൾ,വനിതാ കാഷ്യർ / സെയിൽസ് എക്സിക്യൂട്ടീവ് /വാൻ സെയിൽസ്

July 06, 2023

July 06, 2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക് 

കാഷ് വാൻ സെയിൽസ്മാൻ / സെയിൽസ് എക്സിക്യൂട്ടീവ് 

ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ സെയിൽസിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം.മാറ്റം അനുവദിക്കുന്ന വിസയും ഖത്തർ ഡ്രൈവിങ് ലൈസൻസുമുള്ളവർക്ക് അപേക്ഷിക്കാം.

വനിതാ കാഷ്യർ 

സൂപ്പർമാർക്കറ്റിൽ കാഷ്യറായി കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തിപരിചയവും മാറ്റം അനുവദിക്കുന്ന ഖത്തർ വിസയുമുണ്ടായിരിക്കണം.

സ്റ്റോർ സൂപ്പർവൈസർ 

സൂപ്പർ മാർക്കറ്റിൽ കുറഞ്ഞത് 8 വർഷം പ്രവർത്തിപരിചയം.സൂപ്പർമാർക്കറ്റുകളിൽ ഉപയോഗിക്കുന്ന സോഫ്ട്‍വെയർ ഉപയോഗിക്കാൻ അറിയണം.ട്രാൻസ്ഫറാബിൾ വിസയുള്ളവർക്ക് അപേക്ഷിക്കാം.

ബയോഡാറ്റകൾ അയക്കേണ്ട വിലാസം : careertran@gmail.com

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/GjQM19221WxKnWo2cdbsZe

 


Latest Related News