Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ ബിസിനസ് ഡവലപ്‌മെന്റ്,സെയിൽസ് തസ്തികകളിൽ ജോലി ഒഴിവ്

January 30, 2023

January 30, 2023

ന്യൂസ്‌റൂം ബ്യുറോ   
ഖത്തറിലെ പ്രമുഖ കൺസ്യുമർ ഗുഡ്‌സ് സ്ഥാപനത്തിലാണ് ഒഴിവുകളുള്ളത്.
യോഗ്യതകൾ ::
-ഏതെങ്കിലും വിഷയത്തിൽ ബിരുദം.
-ഇംഗ്ലീഷ് സംസാരിക്കുന്നതിൽ പ്രാവീണ്യം.
-സെയിൽസ് മേഖലയിൽ 3-4 വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
-സാധുതയുള്ള ഡ്രൈവിങ് ലൈസൻസ് നിർബന്ധം.
ഇന്ത്യൻ,ഫിലിപ്പൈൻ,ശ്രീലങ്കൻ,തുണീസ്യ എന്നിവിടങ്ങളിൽ നിന്ന് ഇപ്പോൾ ഖത്തറിലുള്ള സ്ത്രീ-പുരുഷന്മാർക്ക് അപേക്ഷിക്കാം.

പ്രതിമാസ വേതനം : 4,500 മുതൽ 5500 ഖത്തർ റിയാൽ വരെ.പ്രതിമാസ ഇൻസെന്റീവ് +കാർ + പെട്രോൾ,മൊബൈൽ അലവൻസുകളും ലഭിക്കും.ബയോഡാറ്റകൾ ഇ-മെയിൽ ചെയ്യേണ്ട വിലാസം -hrefh2@gmail.com.
ബന്ധപ്പെടാനുള്ള നമ്പർ ലഭ്യമല്ല.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News