Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തര്‍ ചാരിറ്റി പാകിസ്ഥാനില്‍ നിന്നുള്ള 20 അനാഥക്കുട്ടികള്‍ക്ക് ഉംറയ്ക്കുള്ള അവസരമൊരുക്കി 

March 21, 2023

March 21, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഖത്തര്‍ ചാരിറ്റി പാകിസ്ഥാനില്‍ നിന്നുള്ള 20 അനാഥക്കുട്ടികള്‍ക്ക് ഉംറയ്ക്കുള്ള അവസരമൊരുക്കി. ഖത്തര്‍ ചാരിറ്റിയുടെ റോഫഖ പദ്ധതിയുടെ ഭാഗമായാണ് ഉംറയ്ക്കുള്ള അവസരമൊരുക്കിയത്. ഖത്തര്‍ ചാരിറ്റി ആസ്ഥാനത്ത് നിന്നും പാകിസ്ഥാന്‍ ഓഫീസര്‍മാരും കുട്ടികളോടൊപ്പം കൂടി.

അനാഥര്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും അറിവ് മെച്ചപ്പെടുത്തുന്നതിനുമായി വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ഖത്തര്‍ ചാരിറ്റി പ്രിതജ്ഞാബദ്ധരാണെന്ന് റോഫഖ ജനറല്‍ സൂപ്പര്‍വൈസര്‍ പറഞ്ഞു.

വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കല്‍, അക്കാദമിക നേട്ടം, അച്ചടക്കം എന്നിവയിലെ മികവ് പരിഗണിച്ചാണ് ഉംറയ്ക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തത്.


ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News