Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദേശീയദിന ഓഫറുമായി ഖത്തർ എയർവെയ്‌സ്,25 ശതമാനം നിരക്കിളവ്

December 12, 2022

December 12, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഖത്തർ ദേശീയ ദിനം പ്രമാണിച്ച് ഖത്തർ എയർവെയ്‌സ് പ്രീമിയം ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് 25 ശതമാനം വരെ ടിക്കറ്റ് നിരക്കിളവ് പ്രഖ്യാപിച്ചു.ഈ മാസം 17 വരെ ടിക്കറ്റ് ബുക് ചെയ്യുന്നവർക്കാണ് ഇളവുകൾ ലഭിക്കുക.2023 ജൂൺ 6 വരെ ഈ ടിക്കറ്റിൽ യാത്ര ചെയ്യാം.

ടിക്കറ്റ് ബുക് ചെയ്യാൻ Click Here

150 കേന്ദ്രങ്ങളിലേക്ക് ഇളവ് ബാധകമായിരിക്കും.പ്രിവിലേജ് ക്ലബ് അംഗങ്ങൾക്ക് പ്രീമിയം ക്ലാസ് യാത്രകൾക്ക് 18,000 ബോണസ് പോയിന്റുകളും ലഭിക്കും.

ഡിസംബർ 18 നാണ് ഖത്തർ ദേശീയദിനം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News