Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പണം തിരിച്ചു നൽകും, ഈ മാസം ഖത്തറിൽ നടക്കേണ്ടിയിരുന്ന കൊറിയൻ പോപ് സംഗീത പരിപാടി മാറ്റിവെച്ചു

May 03, 2023

May 03, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഈ മാസം ഖത്തറില്‍ നടക്കാനിരുന്ന കൊറിയന്‍ പോപ് താരങ്ങളുട സംഗീത പരിപാടി 'കെ വണ്‍ ഫെസ്റ്റ'  മാറ്റിവെച്ചു. മെയ് 19, 20 തീയതികളിലാണ് നേരത്തെ പരിപാടി തീരുമാനിച്ചിരുന്നത്. എന്നാൽപുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

വര്‍ഷാവസാനത്തോടെ പരിപാടി നടത്തുമെന്നാണ് സൂചന. പരിപാടിക്കായി ടിക്കറ്റ് എടുത്തവര്‍ക്ക് അക്കൗണ്ട് വഴി പണം തിരിച്ചുനല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL

 


Latest Related News