Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഓണാഘോഷം,ഒന്നിച്ചോണം :ചലച്ചിത്ര പിന്നണി ഗായിക നിത്യാമാമൻ പോസ്റ്റർ പ്രകാശനം ചെയ്തു

September 20, 2022

September 20, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : പെരുമ്പാവൂർ പ്രവാസി അസോസിയേഷന്‍ ഖത്തർ (PPAQ)
'ഓണാഘോഷം,ഒന്നിച്ചോണം' പോസ്റ്റർ പ്രകാശനം ചെയ്തു. ദോഹ  ഡബിൾ ട്രീ ഹോട്ടലില്‍ നടന്ന ചടങ്ങിൽ സംസ്ഥാന ചലച്ചിത്ര  പുരസ്‌കാര ജേതാവും പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയുമായ  നിത്യാ മാമൻ പ്രകാശനം നിർവഹിച്ചു. 

ചടങ്ങിൽ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് സനൂപ് അമീർ, സെക്രട്ടറി രാജേഷ് എം.ജി,ജോയിന്റ് സെക്രട്ടറി സുധാ സന്തോഷ്,പ്രോഗ്രാം കൺവീനർ അൻസാർ വെളളാക്കുടി, ജോയിന്റ് കൺവീനർ ബേസിൽ തമ്പി എന്നിവർ പങ്കെടുത്തു.

ഒക്ടോബർ 14 ന് ദോഹയിലെ ബ്രിട്ടീഷ് മോഡേൺ ഇന്റർനാഷണൽ സ്‌കൂളിലാണ് പെരുമ്പാവൂർ നിവാസികളുടെ  ആഘോഷപരിപാടികൾ അരങ്ങേറുക.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News