Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് ദോഹയിൽ നിര്യാതനായി

October 29, 2022

October 29, 2022

ന്യൂസ്‌റൂം ബ്യുറോ  
ദോഹ : എറണാകുളം പെരുമ്പാവൂർ സ്വദേശിയായ യുവാവ് ദോഹയിൽ നിര്യാതനായി.എറണാകുളം പെരുമ്പാവൂര്‍ സ്വദേശി മണേലി നിയാസ് ബഷീര്‍(44 ) ആണ് ശനിയാഴ്ച ഖത്തര്‍ ഹമദ് ആശുപത്രിയിൽ മരിച്ചത്.ഒരു മാസത്തോളമായി ഹമദിൽ ചികിൽസയിലായിരുന്നു.ഖത്തറിൽ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു.

ഭാര്യ : ആരിഫ നിയാസ്.മക്കൾ :നജ്മുൻ നിയാസ്,മുഹമ്മദ് യാസീൻ.മരുമകൻ :മുഹമ്മദ് ഷിജാസ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍  കള്‍ച്ചറല്‍ ഫോറം റീപാട്രിയേറ്റ് ടീമിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News