Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഭക്ഷണം ആവശ്യത്തിന് മതി, റമദാനില്‍ ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കണമെന്ന മുന്നറിയിപ്പുമായി ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം

March 26, 2023

March 26, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: റമദാന്‍ മാസത്തില്‍ ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കണമെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം. ഭക്ഷ്യ വസ്തുക്കളുടെ ആവശ്യം കുതിച്ചുയരുന്ന ഇക്കാലത്ത് മിതമായ അളവില്‍ മാത്രം ഭക്ഷ്യോല്‍പന്നങ്ങള്‍ വാങ്ങണമെന്നും ഭക്ഷണം പാഴാക്കുന്നത് പൂര്‍ണമായും നിര്‍ത്തണമെന്നും അധികൃതര്‍ ഓർമിപ്പിച്ചു.

ഖത്തര്‍ ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം ഭക്ഷണം പാഴാക്കുന്നത് ഗുരുതരമായ കുറ്റമാണ്. ഇതനുസരിച്ച്, ഭക്ഷണം പാഴാക്കുന്നത് തടയാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും  ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയം വ്യക്തമാക്കി. ഈ ലക്ഷ്യം മുൻനിർത്തി സാമൂഹിക സംഘടനകളെ കൂടി ഉൾപ്പെടുത്തി മുനിസിപ്പൽ മന്ത്രാലയം രാജ്യവ്യാപക പ്രചാരണ കാമ്പയിന് തുടക്കമിട്ടിട്ടുണ്ട്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News