Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഹയ്യ കാർഡിൽ ഖത്തറിലെത്തിയവർ തിരിച്ചുപോകാനൊരുങ്ങുന്നു,ഇനി അഞ്ച് നാൾ മാത്രം

January 18, 2023

January 18, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ഹയ്യ കാർഡിൽ രാജ്യത്തെത്തിയ വിദേശികൾ തിരിച്ചു പോകാനൊരുങ്ങുന്നു.ജനുവരി 23 വരെയാണ് ഇവർക്ക് രാജ്യത്ത് തുടരാൻ അനുമതി നൽകിയിരുന്നത്.

കഴിഞ്ഞ നവംബർ 1 മുതൽ ഡിസംബർ 23 വരെ മറ്റ് വീസകൾ നിർത്തലാക്കി ഫാൻ ഐഡി അഥവാ ഹയാ കാർഡുകൾ ഉള്ളവർക്ക് മാത്രമായി രാജ്യത്തേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിരുന്നു..ഡിസംബർ 2 ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചതോടെ മത്സര ടിക്കറ്റില്ലാത്തവർക്കും ഹയാ കാർഡിലൂടെ പ്രവേശനം അനുവദിച്ചിരുന്നു.ഈ കാലയളവാണ് ജനുവരി 23ന് അവസാനിക്കുന്നത്.

ഇതോടെ ലോകകപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി രാജ്യത്തെത്തിയ എല്ലാ സന്ദർശകരും 23 -ഓടെ രാജ്യം വിടേണ്ടിവരും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i   എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News