Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വക്ര ഹമദ് ആശുപത്രിയിലെ നേഴ്‌സിങ് ട്യൂട്ടർ മാർഗരറ്റ് റോസി നാട്ടിൽ നിര്യാതയായി 

March 21, 2021

March 21, 2021

ദോഹ : ചെന്നൈ സ്വദേശിനിയും ദോഹയിലെ ഹമദ് മെഡിക്കൽ കോർപറേഷനിൽ നേഴ്‌സിങ് എഡ്യൂക്കേറ്ററുമായിരുന്ന മാർഗരറ്റ് റോസി(34) നാട്ടിൽ നിര്യാതയായി. അർബുദ ബാധിതയായി  ചികിത്സയിലായിരുന്നു.2012 മുതൽ വക്ര ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആയിരുന്നു.2017 ലാണ് എജുക്കേറ്ററായി പ്രൊമോഷൻ ലഭിച്ചത്.

കഴിഞ്ഞ മാസമാണ് ഇവർക്ക് തലച്ചോറിൽ ട്യൂമർ കണ്ടെത്തിയത്. തുടർന്ന് ഹമദിൽ തന്നെ ശസ്ത്രക്രിയ നടത്തിയിരുന്നു.തുടർ ചികിത്സക്കായി ഫെബ്രുവരി 26 നാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്.ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.

ഭർത്താവ് ആനന്ദ്. മക്കൾ : റോഷൻ,മഗ്രന. റോസിയുടെ നിര്യാണത്തിൽ ഖത്തർ യു.എൻ.ഐ.ക്യൂ അനുശോചിച്ചു.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.      


Latest Related News