Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ അല്‍ കരാന ഹെല്‍ത്ത് സെന്ററില്‍ അടിയന്തര പരിചരണ സേവനങ്ങള്‍ ആരംഭിച്ചു

February 08, 2024

news_malayalam_qatar_phcc_starts_emergency_treatment_in_al_karana_health_center_in_qatar

February 08, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ അല്‍ കരാന ഹെല്‍ത്ത് സെന്ററില്‍ അടിയന്തര പരിചരണ സേവനങ്ങള്‍ ആരംഭിച്ചതായി പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (പിഎച്ച്‌സിസി) അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. നിലവില്‍ രാജ്യത്തെ പതിനൊന്ന് പിഎച്ച്‌സിസികളില്‍ അഡല്‍റ്റ് എമര്‍ജന്‍സി കെയര്‍ സേവനങ്ങള്‍ ലഭ്യമാണ്. ഇതില്‍ അഞ്ച് സെന്ററുകളില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും അടിയന്തര പരിചരണ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്നും പിഎച്ച്‌സിസിയിലെ ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സാമ്യ അബ്ദുല്ല പറഞ്ഞു. 

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ചെറിയ പൊള്ളലുകള്‍, ഉളുക്ക്, തലവേദന, ചെവി വേദന, കടുത്ത പനി, നിര്‍ജ്ജലീകരണം, തലകറക്കം തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രാഥമിക പരിചരണ സേവനങ്ങള്‍ 24 മണിക്കൂറും ഹെല്‍ത്ത് സെന്ററുകളില്‍ ലഭ്യമാകും.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News