Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇന്ത്യയെ അറിയാം,ഖത്തറിൽ ഭാരത് ആസാദി കി രംഗ് സാംസ്കാരിക പരിപാടി വെള്ളിയാഴ്ച

August 14, 2023

August 14, 2023

ന്യൂസ്‌റൂം ബ്യുറോ  
ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തർ ഐ സി ബി എഫ്(ഇന്ത്യൻ കമ്യുണിറ്റി ബെനവലന്റ് ഫോറം) ഭാരത് ആസാദി കെ രംഗ് 2023 സാംസ്‌ക്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നു.ഇന്ത്യന്‍ സാംസ്‌ക്കാരിക പാരമ്പര്യത്തിന്റെ മഹനീയത വിളിച്ചോതുന്ന വ്യത്യസ്ത പരിപാടികൾ അരങ്ങേറും.

ഓഗസ്റ്റ് 18ന് വെള്ളിയാഴ്ച വൈകിട്ട് ആറിന് ഐ സി സി അശോകാ ഹാളിലാണ് പരിപാടി. ഇന്ത്യന്‍ ജനതയുടെ വൈവിധ്യങ്ങളെ ഒരേ വേദിയിലെത്തിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നത്.ഇന്ത്യൻ അംബാസിഡർ,വിവിധ കമ്യുണിറ്റി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm

 


Latest Related News