Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഓളം അപ്പ് 2023 മെഗാ ഈവന്റുമായി ഖത്തർ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ

August 26, 2023

August 26, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ :ഖത്തർ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ പതിനൊന്നാം വാർഷികത്തിന്റെ ഭാഗമായി സെപ്റ്റംബർ 28 ന് അൽ അറബി സ്റ്റേഡിയത്തിൽ ഓളം അപ്പ് 2023 സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നു. 

സിനിമാതാരം ഭാമ,ബിഗ് ബോസ് താരങ്ങളായ അനുജോസഫ് ,റനീഷ സെറീന,സംഗീത സംവിധായകൻ ശ്രീനാഥ് ശിവശങ്കരൻ,ഗായകൻ ഡബ്സി,ഗായിക ഫാത്തിമ ജഹാൻ തുടങ്ങിയവർ പങ്കെടുക്കുന്ന മെഗാ സ്റ്റേജ് ഷോ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

വക്രയിലെ ടൈം റാക് ഹോട്ടലിൽ നടന്ന പരിപാടിയുടെ ഒഫീഷ്യൽ ലോഞ്ചിങ്ങിൽ ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്മാൻ, അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ,ഖത്തർ മമ്മൂട്ടി ഫാൻസ് സെക്രട്ടറി രാഹുൽ രാജൻ,മഹറൂഫ്, റസൽ തുടങ്ങിയവർ പങ്കെടുത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/7iFkiXrjqZbE8gsI6yASj

 


Latest Related News