Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ലാൻഡ് ക്രൂയിസർ മുതൽ ജി.എം.സി വരെ, ഖത്തറിൽ ജുഡീഷ്യൽ കൗൺസിലിന് കീഴിലുള്ള വാഹനങ്ങളുടെ ഇലക്ട്രോണിക് ലേലം നാളെ

August 05, 2023

August 05, 2023

ഖദീജ അബ്രാർ 
ദോഹ : ഖത്തർ സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ എക്സിക്യൂഷൻ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള റിയൽ എസ്റ്റേറ്റ് വസ്തുവകകളും കാറുകളും ഓൺലൈൻ വഴി ലേലം ചെയ്യുന്നു..ഇലക്ട്രോണിക് ലേലങ്ങൾ സംഘടിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന പ്ലാറ്റിനം മസാദത്ത് വഴിയായിരിക്കും ലേലം നടക്കുക.കാറുകൾക്ക് പുറമെ,കെട്ടിടങ്ങൾ,ബിസിനസ് സ്ഥാപനങ്ങൾ,ഒഴിഞ്ഞ ഭൂമികൾ എന്നിവയും ലേലത്തിൽ ഉൾപെടുത്തിയിട്ടുണ്ട്. 

ഓഗസ്റ്റ് 6 ഞായറാഴ്ച വൈകുന്നേരം 4:00 ന് ആരംഭിച്ച് 7:00 ന് ലേലം അവസാനിക്കും.

ലാൻഡ് ക്രൂയിസർ കാറുകൾ പുതിയ മോഡലുകൾക്ക് 25,000 റിയാലും, പഴയ മോഡലിന് 15,000 റിയാലുമാണ് പ്രാരംഭ ലേലത്തുക.15,000 റിയാൽ മുതൽ പ്രാഡോ, 9,500 മുതൽ സിൽവറഡോ, 8500 മുതൽ GMC എന്നിങ്ങനെയാണ് മറ്റു വാഹനങ്ങളുടെ ലേലത്തുക.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News