Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
സ്വന്തമായി ഡ്രോണ്‍ നിര്‍മിച്ച് ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

October 09, 2023

Malayalam_Gulf_News

October 09, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: സ്വന്തമായി ഡ്രോണ്‍ നിര്‍മിച്ച് അഭിമാനമായി ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ദോഹ രാജഗിരി പബ്ലിക് സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് സ്‌കൂളിലെ സയന്‍സ് വിഭാഗം തലവനായ ഷഫീന്‍ ഷരീഫിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ നിര്‍മിച്ച് പ്രവര്‍ത്തിപ്പിച്ചത്.

കുട്ടികള്‍ നിര്‍മിച്ച് പ്രവര്‍ത്തിപ്പിച്ച ഡ്രോണ്‍ സ്‌കൂള്‍ അങ്കണത്തില്‍ പറന്നുയര്‍ന്നത് വേറിട്ട അനുഭവമായി. സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ അയാന്‍, ഫവാസ്, നവീന്‍, കെന്‍ എന്നിവരാണ് ഡ്രോണ്‍ നിര്‍മിച്ച് സ്‌കൂളിന് അഭിമാനമായത്. സ്‌കൂളില്‍ സംഘടിപ്പിച്ച രാജഗിരി എക്‌സ്‌പോയുടെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ ഡ്രോണ്‍ നിര്‍മിച്ച് പ്രവര്‍ത്തിപ്പിച്ചത്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News