Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിനെ ഖത്തറിൽ ആദരിച്ചു

January 21, 2024

news_malayalam_local_association_news_updates

January 21, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : മാപ്പിള കലാ അക്കാദമി ഖത്തറിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ മാപ്പിളപ്പാട്ട് നിരൂപകൻ ഫൈസൽ എളേറ്റിലിനെ സ്നേഹോപഹാരം നൽകി ആദരിച്ചു. തുമാമ കെഎംസിസി ഹാളിൽ നടന്ന പരിപാടിയിൽ മാപ്പിള കലാ അക്കാദമി ചെയർമാൻ മുഹ്സിൻ തളിക്കുളം അധ്യക്ഷനായിരുന്നു.

കെഎംസിസി ഖത്തർ ജനറൽ സെക്രട്ടറി സലീം നാലകത്ത്,കെഎംസിസി സീനിയർ വൈസ് പ്രസിഡണ്ട് മുഹമ്മദ്‌ ഈസ,കെഎംസിസി സംസ്ഥാന ട്രഷറർ പി.എസ്.എം ഹുസൈൻ,അക്കാദമി രക്ഷാധികാരി അബ്ദുൽ റഊഫ് കൊണ്ടോട്ടി,അക്കാദമി പ്രസിഡണ്ട് മുത്തലിബ് മട്ടന്നൂർ, സെക്രട്ടറി നവാസ് മുഹമ്മദലി, ട്രഷറർ ബഷീർ അമ്പലത്ത്,ഷഫീർ. വാടാനപ്പള്ളി,അലവി വയനാട്,സിദ്ദിഖ് ചെറുവല്ലൂർ,ഷാഫി പാലം, ഹനീസ് ഗുരുവായൂർ, നവാസ് കാക്കശേരി, മുഹമ്മദ് തളിക്കുളം,അഷറഫ് ,ഉസ്മാൻ, അബൂബക്കർ പെരിങ്ങാട്,നൗഷാദ് മലബാർ,സവാദ് മലപ്പുറം,ഹനീഫ പൊന്നാനി തുടങ്ങിയവർ പങ്കെടുത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News