Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ പോസ്റ്റിന്റെ പേരിൽ വീണ്ടും തട്ടിപ്പ്, മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

December 25, 2023

news_malayalam_scam_alert_in_qatar

December 25, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ തപാൽ സ്ഥാപനമായ ഖത്തർ പോസ്റ്റിന്റെ പേരിൽ വ്യാജസന്ദേശങ്ങൾ അയച്ച് പണം തട്ടാൻ ശ്രമിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇ​തി​നെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ മുന്നറിയിപ്പ് നൽകി. 

 

"ഖത്തർ പോസ്റ്റ്: നിങ്ങളുടെ പായ്ക്ക് QAXXXXX ഡെലിവറിക്കായി കാത്തിരിക്കുന്നു. താഴെയുള്ള ലിങ്കിൽ ദയവായി 1.82 എന്ന് സ്ഥിരീകരിക്കുക" എന്ന ഇ-​മെ​യി​ലു​കളും മൊ​ബൈ​ല്‍ സ​ന്ദേ​ശ​വുമാണ് ഖത്തർ പോസ്റ്റിന്റെ പേരിൽ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക്​ ലഭിക്കുന്നത്. ഇത്തരത്തിലുള്ള ത​ട്ടി​പ്പ് സ​ന്ദേ​ശ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെട്ടാ​ല്‍ ഉ​ട​ന്‍ ഹെ​ല്‍​പ്​ ഡെ​സ്​​കാ​യ 104ല്‍ ​ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഖ​ത്ത​ര്‍ പോ​സ്​​റ്റ് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News