Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഫ്രാന്‍സില്‍ നടന്ന ഏഴാമത് പോലീസ് മേധാവികളുടെ ഇന്റര്‍പോള്‍ യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു

November 05, 2023

Malayalam_News_Qatar

November 05, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്ത് അമേരിക്ക മേഖലകളിലെ പോലീസ് മേധാവികളുടെ ഏഴാമത് ഇന്റര്‍പോള്‍ മീറ്റിംഗില്‍ ഖത്തര്‍ പങ്കെടുത്തു. ഫ്രഞ്ച് നഗരമായ ലിയോണിലെ ഇന്റര്‍പോള്‍ ആസ്ഥാനാത്തായിരുന്നു യോഗം. യോഗത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധി സംഘത്തെ അല്‍ റയ്യാന്‍ സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ ലെഫ്. കേണല്‍ മസൂദ് ജമാന്‍ അല്‍ഖഹ്താനി നയിച്ചു.

കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ ഇന്റര്‍പോളും അംഗരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News