Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അറബ് ടൂറിസം മീഡിയയുടെ മികച്ച ന്യൂസ് ഏജൻസി അവാർഡ് ഖത്തർ ന്യൂസ് ഏജൻസിക്ക്

March 12, 2024

news_malayalam_award_updates

March 12, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: അറബ് ടൂറിസം മീഡിയ യൂണിയൻ 2024ലെ അറബ് ടൂറിസം മീഡിയ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ബെർലിനിൽ നടന്ന ഇൻ്റർനാഷണൽ ടൂറിസം എക്‌സ്‌ചേഞ്ച് (ഐടിബി) ഷോയിലാണ് പ്രഖ്യാപനമുണ്ടായത്. ടൂറിസം വാർത്തകൾക്ക് പ്രാധാന്യം നൽകുന്ന മികച്ച അറബ് വാർത്താ ഏജൻസിക്കുള്ള അവാർഡ് ഖത്തർ ന്യൂസ് ഏജൻസി (ക്യുഎൻഎ) സ്വന്തമാക്കി. 

മികച്ച വാർത്താ റിപ്പോർട്ടുകളിലൂടെയും, ഉയർന്ന നിലവാരമുള്ള ചിത്രങ്ങളിലൂടെയും, വീഡിയോ ഫൂട്ടേജുകളിലൂടെയും, ഖത്തറിലെയും അറബ് ലോകത്തെയും ടൂറിസം പ്രവർത്തനങ്ങളുടെ മികച്ച മാധ്യമ കവറേജുകൾ വാഗ്ദാനം ചെയ്യുന്നതിനുള്ള ക്യുഎൻഎയുടെ പ്രതിബദ്ധതയ്ക്കാണ് അവാർഡ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News