Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തര്‍ എഎഫ്‌സി ഏഷ്യന്‍ കപ്പ്; മത്സരത്തില്‍ സമ്മര്‍ദ്ദം കൂടുതലെന്ന് ഖത്തര്‍ ടീം ക്യാപ്റ്റന്‍ അല്‍ ഹൈദോസ്

January 11, 2024

news_malayalam_sports_news_updates

January 11, 2024

ന്യൂസ്‌റൂം ജോബ് ഡെസ്ക്

ദോഹ: സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ സമ്മര്‍ദ്ദം കൂടുതലാണെന്ന് ഖത്തര്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ഹസന്‍ അല്‍ ഹൈദോസ് പറഞ്ഞു. കഴിഞ്ഞതവണ ചാംപ്യന്‍മാരായതിനാല്‍ കിരീടം നിലനിര്‍ത്താനുള്ള സമ്മര്‍ദ്ദമാണ് കൂടുതലെന്നും ഹൈദോസ് പറഞ്ഞു. മത്സരത്തിന് മുന്നോടിയായി സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഖത്തര്‍ ലെബനനെ നേരിടും. 

അതേസമയം ടൂര്‍ണമെന്റിന് മുന്നോടിയായി ഖത്തര്‍ ഫുട്‌ബോള്‍ ടീമിന്റെ കോച്ചിനെ കഴിഞ്ഞമാസം മാറ്റിയിരുന്നു. കാര്‍ലോസ് ക്വിറോസിന് പകരം സ്പാനിഷ് താരം ടിന്റിന്‍ മാര്‍ക്വസിനെയാണ് കോച്ചായി നിയമിച്ചത്. അവസാന നിമിഷത്തിലെ കോച്ചിന്റെ മാറ്റവും ഈ ടൂര്‍ണമെന്റില്‍ ഖത്തര്‍ പ്രതിരോധിക്കേണ്ടതുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News