Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദുബായ് എ​യ​ർ ഷോ​യി​ൽ താരമാവാൻ ഖ​ത്ത​ർ എ​യ​ർ​വേസും 

November 12, 2023

Gulf_Malayalam_News

November 12, 2023

ന്യൂസ്‌റൂം ബ്യുറോ

ദോ​ഹ: ദുബായ് വേ​ൾ​ഡ് സെ​ന്റ​റി​ൽ ന​ട​ക്കു​ന്ന ദുബായ് എ​യ​ർ​ഷോ​യി​ൽ സാ​ന്നി​ധ്യ​മറിയിക്കാ​​ൻ ഖ​ത്ത​ർ എ​യ​ർ​വേ​സും. ബോ​യി​ങ് ബി787-9, ​എ​യ​ർ​ബ​സ് എ350-1000, ​ഗ​ൾ​ഫ്‌ സ്ട്രീം ​ജി650 ഇ.​ആ​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള വി​മാ​ന​ങ്ങ​ളാ​ണ് ദുബായ് എ​യ​ർ​ഷോ​യി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ന​വം​ബ​ർ 13 മു​ത​ൽ 17 വ​രെയാണ് ദുബായ് എയർ ഷോ.  

അ​ത്യാ​ധു​നി​ക വി​മാ​ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ആ​ഗോ​ള വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ മു​ൻ​നി​ര​ക്കാ​ർ എ​ന്ന നി​ല​യി​ലു​ള്ള ത​ങ്ങ​ളു​ടെ സ്ഥാ​നം ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് ഖത്തർ എ​യ​ർ​വേ​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്. വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ലോ​കോ​ത്ത​ര പ്ര​ദ​ർ​ശ​ക​രെ​യും വ്യ​വ​സാ​യ പ്ര​മു​ഖ​രെ​യും ദുബായ് എ​യ​ർ​ഷോയിൽ പങ്കെടുപ്പിക്കുന്നതിനാൽ ഇ​തൊ​രു മികച്ച അ​വ​സ​ര​മാ​ണെ​ന്നും ഏ​റ്റ​വും നൂ​ത​ന​മാ​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളാ​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ഞ​ങ്ങ​ളു​ടെ അ​ത്യാ​ധു​നി​ക, പു​തു​ത​ല​മു​റ വി​മാ​ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​ന് ദുബായ് ഷോ ​വേ​ദി​യാ​കു​മെ​ന്നും ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗ്രൂ​പ് സി.​ഇ.​ഒ ബ​ദ​ർ മു​ഹ​മ്മ​ദ് അ​ൽ മീ​ർ പ​റ​ഞ്ഞു.

 ന​വം​ബ​ർ 13 മു​ത​ൽ 17 വ​രെ ദുബായ് എ​യ​ർ ഷോ​യി​ലെ ചാ​ല​റ്റ് 07-എ08​യി​ലാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ് പ​വി​ലി​യ​ൻ.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News