Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇന്ന് പുലർച്ചെ കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഖത്തർ എയർവെയ്‌സ് വിമാനം രാത്രി പുറപ്പെടും 

November 13, 2023

Malayalam_Qatar_News

November 13, 2023

ന്യൂസ്‌റൂം ബ്യുറോ

കോ­​ഴി­​ക്കോ​ട്: കരിപ്പൂരിൽ നിന്നും ഇന്ന് (തിങ്കളാഴ്ച്ച) രാവിലെ 3:40ന് ദോഹയിലേക്ക് പോകേണ്ടിയിരുന്ന ഖത്തർ എയർവെയ്‌സ് QR 537 വിമാനം രാത്രി 10:39 ന് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു. രാത്രി കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം നാളെ (ചൊവ്വാഴ്ച്ച) പുലർച്ചെ 12:33ന് ദോഹയിലെത്തും.  

യാത്രക്കാർ മുഴുവൻ വിമാനത്തിൽ കയറിയിരുന്നതിന് ശേഷമാണ് വിമാനം വൈകുന്ന വിവരം അധികൃതർ അറിയിച്ചത്. തുടർന്ന്, വി­​മാ­​ന­​ത്തി​ല്‍ ക­​യ​റി­​യ യാ­​ത്ര­​ക്കാ­​രെ പു­​റ­​ത്തി­​റ­​ക്കു­​ക­​യാ­​യി­​രു­​ന്നു. സാ­​ങ്കേ​തി­​ക ത­​ക­​രാ­​റി­​നെ തു­​ട​ര്‍­​ന്നാണ് വിമാനം വൈകിയതെന്നാണ് റിപ്പോർട്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News